Monday 27 April, 2026
Written by
in
കൊച്ചി : കൊച്ചിയിൽ നടന്ന “മാ തുജെ സലാം ” പ്രോഗ്രാമിൽ പത്മശ്രീ മോഹൻലാൽ ഡോക.ബോബി ചെമ്മണു രിനെ ആദരിക്കുന്നു .ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് ഡോ ബോബി ചെമ്മണുരിനെ ആദരിച്ചത് .മേജർ രവി സമീപം .