Thursday 16 April, 2026
Written by
in
കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണക്ക് മഗ്സസെ അവാർഡ്.. ബെസ്വാഡ വിൽസനും മഗ്സസെ പുരസ്കാരം. ശുചീകരണ തൊഴിലാളികളുടെ സംഘടനയായ സഫായി കർമ്മചാരി ആന്ദോളൻ നേതാവാണ് വിൽസൺ. മതേതര നിലപാടുകളിലൂടെ ശ്രദ്ധേയനായ സംഗീതജ്ഞനാണ് ടി എം കൃഷ്ണ.