കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു


ആലപ്പുഴ:ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി  ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.  മൂന്ന് പേരുടെ നില ഗുരുതരമാണ്. രണ്ട് കാര്‍ യാത്രക്കാരും രണ്ട് ബസ് യാത്രക്കാരുമാണ് മരിച്ചത്. ആലപ്പുഴയില്‍നിന്ന് ചേര്‍ത്തലയിലേക്ക്പോകുകയായിരുന്നു ബസ് എതിരെവന്ന കാറിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. _accident__150718113936123




Sharing is Caring