സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യത
ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന് വധശിക്ഷ
കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
Home/film/ അക്ഷയ പ്രേംനാഥ് വിവാഹിതയാകുന്നു; തമിഴ് നടന് പൃഥ്വിയാണ് വരന്
അക്ഷയ പ്രേംനാഥ് വിവാഹിതയാകുന്നു; തമിഴ് നടന് പൃഥ്വിയാണ് വരന്
September 8th, 2015 film
ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കൂട്ടുകാരിയായി വെള്ളിത്തിരയിലെത്തിയ അക്ഷയ പ്രേംനാഥ് വിവാഹിതയാകുന്നു. തമിഴ് നടന് പൃഥ്വിയാണ് വരന്. തമിഴ് ഹാസ്യതാരവും സംവിധായകനുമായ പാണ്ഡിരാജിന്റെ മകനാണ് പൃഥ്വി.