ബിഎസ്എൻഎൽ ഇന്റർനെറ്റ് വേഗം നാലിരട്ടി ഉയർത്തും

കഴിഞ്ഞ വർഷത്തെ നഷ്ടക്കണക്കുകൾ വ്യത്യസ്തമായി ചിന്തിക്കാൻ ബിഎസ്എൻഎലിനെ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാൻ. ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് നെറ്റ് വർക്കിലെ നിലവിലെ ഏറ്റവും കുറഞ്ഞ വേഗതയായ 512 കെബി പിഎസിനെ 2 എംബിപിഎസ് ആയി ഉയർത്തി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനൊരുങ്ങുകയാണ് രാജ്യത്തെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഈ ടെലികോം സ്ഥാപനം.ഒക്ടോബർ 1 മുതൽ നിലവിലെ എല്ലാ ബ്രോഡ്ബാൻഡ് വരിക്കാർക്കും യാതൊരു അധികച്ചെലവുമില്ലാതെ ഇത്തരത്തിൽ വർധിപ്പിച്ച വേഗതയിലുളള ഇന്റർനെറ്റ് സേവനം ലഭ്യമായിത്തുടങ്ങും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *