അനുമതി ലഭിച്ചാൽ സ്‌കൂൾ തുറക്കും, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

ഓൺലൈൻ വിദ്യാഭ്യാസം കാരണം കുട്ടികളിലെ മാനസിക സംഘർഷം ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എസ് സി ആർ ടി പഠനത്തിൽ കണ്ടെത്തി. ഓണ്‍ ലൈന്‍ പഠനം ശാശ്വതമായ ഒന്നല്ല, ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം സഭയെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *