ജാൻവി കപൂറിനു പിന്നാലെ ഷാരൂഖ് ഖാന്‍റെ മകളും,ബിക്കിനി ഫോട്ടോ വൈറലാകുന്നു


ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാൻ വാർത്തകളിൽ നിറയുന്നത് ഗ്ലാമർ വേഷങ്ങ‍ളിലൂടെയാണ്.പിറന്നാൾ ആഘോഷത്തിനിടെ അ‍ഴകളവുകൾ കാട്ടിയ സുഹാനയുടെ ഫോട്ടോകൾ വൈറലാണ്.


സ്റ്റാർ കിഡുകളായ ഷനായ കപൂർ,അനന്യ പാണ്ഡെ എന്നിവർക്കൊപ്പം നീന്തൽക്കുളത്തിനരികിൽ നിന്ന് ചിത്രത്തിന് പോസ് ചെയ്ത ചിത്രങ്ങളാണ് വൈറലാകുന്നത്.നടൻ അനിൽ കപൂറിന്‍റെ സഹോദരൻ സഞ്ജയ് കപൂറിന്‍റെ മകൾ ഷനായ,സാറാ അലിഖാൻ,ജാൻവി കപൂർ എന്നിവർക്കു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽസുഹാനയും ശ്രദ്ധാകേന്ദ്രമായത്.




Sharing is Caring