മുതുവല്ലൂർ ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ കലോത്സവം

കൊണ്ടോട്ടി:മുതുവല്ലൂർ ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ കലോത്സവം “തുടി2017″ജില്ലാപഞ്ചായത്ത് മെംബർ സറീനഹസീബ് ഉദ്ഘാടനം ചെയ്തു.ഗായിക അനാമിക സിത്തു മുഖ്യാതിഥിയായി.

പി.ടി.എ.പ്രസിഡന്റ്അബ്ദുൽഅസീസ്അധ്യക്ഷതവഹിച്ചു.ഗ്രാമപഞ്ചായത്ത്മെംബർ ഒ.കെ.രാധാകൃഷണൻ, എസ്.എം.സി ചെയർമാൻ പി.ടി.ശിന്നകുട്ടൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ഷീലാ ഫ്രാൻസിസ്,പ്രിൻസിപ്പൾ ദാവൂദ്,എ.കെ.ബാലസുബ്രഹ്മണ്യൻ,യു.പി.വിശ്വനാഥൻ,മുഹമ്മദ്കുട്ടിമാസ്റ്റർ,പി.സുരേന്ദ്രൻ,ഇ.കെ.ഷാജേഷ്,
സൈതലവി എം.അജീഷ് പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *