മെ​ന്‍റ​റു​ടെ റോ​ളി​ല്‍ തി​ള​ങ്ങാ​ന്‍ മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം യു​വ​രാ​ജ് സിം​ഗ്

മെ​ന്‍റ​റു​ടെ റോ​ളി​ല്‍ തി​ള​ങ്ങാ​ന്‍ മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം യു​വ​രാ​ജ് സിം​ഗ്.അ​ബു​ദാ​ബി ടി10 ​ലീ​ഗി​ലെ ന്യൂ​യോ​ര്‍​ക്ക് സ്‌​ട്രൈ​ക്കേ​ഴ്‌​സി​ന്‍റെ ഉ​പ​ദേ​ശ​ക​നാ​യി ആ​ണ് യു​വി​യെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

വി​ന്‍​ഡീ​സ് സൂ​പ്പ​ര്‍ താ​രം കീ​റോ​ണ്‍ പൊ​ള്ളാ​ര്‍​ഡും മു​ന്‍ ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ന്‍ ഓ​യി​ന്‍ മോ​ര്‍​ഗ​നു​മാ​ണ് ടീ​മി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ള്‍. ന​വം​ബ​റി​ല്‍ ടി10 ​ലീ​ഗി​ന്‍റെ ആ​റാ​മ​ത്തെ സീ​സ​ണി​ന് തു​ട​ക്ക​മാ​കും.നേ​ര​ത്തെ, മ​ല​യാ​ളി പേ​സ​ര്‍ ശ്രീ​ശാ​ന്തി​നെ​യും ലീഗിലെ മറ്റൊരു ടീമായ ബം​ഗ്ലാ ടൈ​ഗേ​ഴ്‌​സി​ന്‍റെ മെ​ന്‍റ​റാ​യി നി​യ​മി​ച്ചി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *