അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് തിരിച്ചിറക്കി.
എയര്‍ അറേബ്യയുടെ വിമാനമാണ് സുരക്ഷ മുന്‍നിര്‍ത്തി തിരിച്ചിറക്കിയത്.
വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും യന്ത്രഭാഗങ്ങളുടെ പരിശോധനയ്ക്ക് ശേഷം നാളെ വിമാനം ഷാര്‍ജയ്ക്ക് പുറപ്പെടുമെന്നും എയര്‍ അറേബ്യ അറിയിച്ചു.













