ഹോം ​​ഗാര്‍ഡായി ഇനി സ്ത്രീ​ക​ളും; 30 ശതമാ​നം സം​വ​ര​ണം ഏര്‍പ്പെടുത്തി

ഹോം ​ഗാ​ര്‍​ഡു​ക​ളു​ടെ നി​യ​മ​ന​ത്തി​ല്‍ 30 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. പു​രു​ഷ​ന്‍​മാ​ര്‍​ക്കു മാ​ത്ര​മാ​യി ഹോം ​ഗാ​ര്‍​ഡ് നി​യ​മ​നം നി​ജ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ്ത്രീ ​സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.
നി​ര്‍​ണ​യി​ക്കു​ന്ന ജോ​ലി​ക​ള്‍​ക്കാ​യി ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യോ​ഗി​ക്കു​ന്ന​തി​നാ​യി പോ​ലി​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, കേ​ന്ദ്ര​സേ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ര​മി​ച്ച കാ​യി​ക​ക്ഷ​മ​ത ഉ​ള്ള​വ​രെ ഹോം​ഗാ​ര്‍​ഡു​ക​ളാ​യി നി​യ​മി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്താ​കെ നി​യ​മി​ക്കാ​വു​ന്ന ഹോം ​ഗാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം 3000 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​താ​യും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *