സൊമാലിയയില്‍ ഭീകരാക്രമണം; നാലു പേര്‍ മരിച്ചു


സൊമാലിയയില്‍ ഭീകരാക്രമണത്തില്‍ നാലു സൊമാലിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ക്ക് പരുക്കേറ്റു. തലനസ്ഥാന നഗരിയായ മൊഗാദിഷുവിനു സമീപമുണ്ടായ ഭീകരാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.


സൈനിക താവളത്തിനു സമീപമുണ്ടായ റോഡിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. അല്‍ഷബാബ് ആണ് സ്‌ഫോടനത്തിനു പിന്നില്‍.




Sharing is Caring