വെള്ളാപ്പള്ളി നടേശന്റെ ഉമ്മന്‍ചാണ്ടി അനുകൂല പ്രസ്താവനകള്‍ ബിഡിജെഎസുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ;വി മുരളീധരന്‍


വെള്ളാപ്പള്ളി നടേശന്റെ ഉമ്മന്‍ചാണ്ടി അനുകൂല പ്രസ്താവനകള്‍ ബിഡിജെഎസുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ബിജെപി മുന്‍ പ്രഡിന്റ് വി മുരളീധരന്‍. ബിഡിജെഎസിന്റെ നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ആണെന്നും അവര്‍ മറിച്ചൊരു നിലപാട് പറയാത്തിടത്തോളം ഇത് ബിജെപിയെ ബാധിക്കില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.




Sharing is Caring