വാചാലനായി മോഡി

പ്രധാന്‍ മന്ത്രി കിസാന്‍ സാമാന്‍ നിധി (പിഎം-കിസാന്‍) പദ്ധതി പ്രകാരം ഒന്‍പത് കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 18,000 കോടി രൂപ നിക്ഷേപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. കര്‍ഷക സമരം രാഷ്ട്രീയപരമാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ചും കുറഞ്ഞ പലിശയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വായ്പകളെ കുറിച്ചും പ്രധാനമന്ത്രി വാചാലനായി.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ചും കുറഞ്ഞ പലിശയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വായ്പകളെ കുറിച്ചും പ്രധാനമന്ത്രി വാചാലനായി.

പിഎം കിസാന്‍ സമ്മാന്‍ നിധിയിലൂടെ 18000 കോടി കൃഷിക്കാര്‍ക്കായി ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *