റേഷന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഭക്ഷ്യധാന്യം ലഭിക്കാൻ പ്രധാനമന്ത്രിയേയും ഭക്ഷ്യമന്ത്രിയേയും അടുത്ത ദിവസം വീണ്ടും കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായത്തിന്റെ കടയ്ക്കൽ കത്തിവച്ചത് മുൻ കേന്ദ്രസർക്കാരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.












