റിപ്പബ്ലിക് ദിനത്തിനു മുമ്പ് ഭീകരാക്രമണ സാധ്യത


റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ഭീകരാക്രമണങ്ങള്‍ നടക്കാനിടയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ തോയിബ സഖ്യവും ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലും ഐഎസും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം.




Sharing is Caring