രാ​ജ​സ്ഥാ​നി​ൽ കാ​ർ ക​നാ​ലി​ൽ വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു

രാ​ജ​സ്ഥാ​നി​ൽ കാ​ർ ക​നാ​ലി​ൽ വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ കാ​ര്‍ ക​നാ​ലി​ല്‍ വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ര​ണ്ടു പേ​രെ കാ​ണാ​താ​യി. ഹ​നു​മാ​ൻ​ഗ​ണ്ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഹ​രി​ഷ്(40), ഭാ​ര്യ സു​മ​ൻ(36), മ​ക​ന്‍ മ​നീ​ഷ്(​ഏ​ഴ്), മ​ക​ള്‍ മീ​നാ​ക്ഷി(14), മ​ഞ്ജു(36) എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

സു​മ​ന്‍, മീ​നാ​ക്ഷി, മ​ഞ്ജു എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ര​ഞ്ജ്ത്ത്പു​ര ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *