യുഎസിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു


യു.എസിലെ ലാസ്‌വേഗാസിൽ അജ്ഞാതെന്‍റ വെടിയേറ്റ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച പ്രാദേശിക സമയം 11 മണിയോടെ ഇരുനില ബസിലാണ് വെടിവെപ്പുണ്ടായത്.


സംഭവത്തിന്ശേഷം അക്രമി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. അക്രമിക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. എന്നാല്‍ അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടില്ല.




Sharing is Caring