മു​ന്‍ മ​ന്ത്രി​യും ഡി​എം​കെ നേ​താ​വുമായ ജെ​ന്നി​ഫ​ര്‍ ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു

മ​ധു​ര: ഡി​എം​കെ നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യി​രു​ന്ന ജെ​ന്നി​ഫ​ര്‍ ച​ന്ദ്ര​ന്‍ (61) കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് അ​ന്ത​രി​ച്ചു.അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ജൂലൈ 22 മു​ത​ല്‍ മ​ധു​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലായിരുന്നു.

1996-2001 കാ​ല​ഘ​ട്ട​ത്തി​ല്‍ ഡി​എം​കെ സ​ര്‍​ക്കാ​രില്‍ ഫിഷറീസ് മ​ന്ത്രി​യാ​യിരുന്നു. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ അനിത രാധാകൃഷ്ണനോട് പരാജയപ്പെട്ട അവര്‍ 2004 ല്‍ പാര്‍ട്ടി വിട്ട് എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *