മുംബൈയില്‍ വന്‍ തീപിടിത്തം

മുംബൈ: മുംബൈയില്‍ വന്‍ തീപിടിത്തം. ബൈക്കുളയിലെ മുസ്തഫ ബസാറില്‍ ഇന്ന് പുലര്‍ച്ചയാണ് അപകടം നടന്നത്. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇതുവരെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *