മുംബൈയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍


മുംബൈയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. നായര്‍ ആശുപത്രി ഹോസ്റ്റല്‍ മുറിയിലാണ് ഭാഗ്യലക്ഷ്മി ഗൗതം ചന്ദ് എന്ന വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.


പരീക്ഷയെ കുറിച്ചുള്ള സമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് പൊലിസ് പറയുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Sharing is Caring