മലപ്പുറത്ത് മൂന്ന് പഞ്ചായത്തുകളില്‍ വ്യാഴാഴ്ച സി പി എം ഹര്‍ത്താല്‍


വ്യാഴാഴ്ച മലപ്പുറത്ത് താനൂര്‍ നഗരസഭയിലും സമീപത്തെ മൂന്ന് തീരദേശ പഞ്ചായത്തുകളിലും സിപിഎം ഹര്‍ത്താല്‍. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
താനൂര്‍, ഒഴൂര്‍, നിറമരൂതൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. സിപിഎം പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.




Sharing is Caring