മയിലുകളെ കാണാന്‍ ചൂലനൂരിനു പോകാം

കേരളത്തിലെ പ്രശസ്തമായ വന്യജീവി സങ്കേതമാണ് ചൂലനൂര്‍. മയിലുകളെ കൂട്ടിലടയ്ക്കാതെ അതിന്റെ സ്വാഭാവീകമായ ആവാസ വ്യവസ്ഥയില്‍ കാണാന്‍ കഴിയുമെന്നതാണ് ആളുകളെ ഇവിടേക്കാകര്‍ഷിക്കുന്നത്.

ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയ്ക്കു സമീപമുള്ള അഞ്ഞൂറ് ഹെക്ടര്‍ സ്ഥലത്തായാണ് ഈ മയില്‍ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. നിബിഢ വനപ്രദേശമായ ഇവിടെ ഇലപൊഴിയും കാടുകളാണുള്ളത്. ഇവിടെ ഇരുന്നൂറോളം മയിലുകല്‍ ഉണ്ടെന്ന് കരുതുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *