ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് കാൻസറിന് വഴിയൊരുക്കും !!

ഭക്ഷണ വസ്തുക്കൾ കേടുവരാതിരിക്കാനായി മിക്ക വീട്ടമ്മമാരും ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ചില വസ്തുക്കൾ ഫ്രിഡ്ജിൽ വച്ചത് നാം വീണ്ടും ചൂടാക്കുമ്പോൾ ശരീരത്തിന് ദോഷം ചെയ്യുമെന്നത് നമുക്കറിയാം. ഉരുളക്കിഴങ്ങും ഇത്തരത്തിൽ ഉപയോഗിക്കാൻ പാടില്ല.

ഫ്രിഡ്ജിലെ തണുത്ത അന്തരീക്ഷത്തില്‍ ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ച് ഷുഗറായി മാറും. ഇതുകൊണ്ട് ഉരുളക്കിഴങ്ങിന്റെ രുചി മാറും, കാഠിന്യമേറുും, ഈ ഉരുളക്കിഴങ്ങ് പ്രമേഹസാധ്യയുമേറ്റും. കാൻസർ സാധ്യത വർധിപ്പിക്കുന്ന അക്രിലമൈഡ് ജെനോടോക്‌സിക് കാര്‍സിനോജൻ എന്നതും ഇതിൽ അടങ്ങിയിരിക്കും. കൂടാതെ ഇത് പാചകം ചെയ്താൽ ദോഷകരമായ കെമിക്കൽ റിയാക്ഷനുണ്ടാകാനും സാധ്യതകളേറെയാണ് .

ഇത്തരം അപകടങ്ങൾ വിളിച്ചു വരുന്നതിനേക്കാൾ നല്ലതല്ലേ അധികം സൂര്യപ്ര കാശമില്ലാത്ത സ്ഥലത്ത് പേപ്പര്‍ ബാഗില്‍ സൂക്ഷിച്ചു വയ്ക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *