പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി

പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി നീ​ട്ടാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ഫെ​ബ്രു​വ​രി 20-ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​ത്. നേ​ര​ത്തെ 14-നാ​യി​രു​ന്നു പോ​ളിം​ഗ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഗു​രു ര​വി​ദാ​സ് ജ​യ​ന്തി പ്ര​മാ​ണി​ച്ചാ​ണ് തീ​യ​തി മാ​റ്റം. പ​ഞ്ചാ​ബി​ലെ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും തീ​യ​തി നീ​ട്ട​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

ഒ​റ്റ​ഘ​ട്ട​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. പോ​ളിം​ഗ് തീ​യ​തി മാ​റ്റി​യെ​ങ്കി​ലും ഫ​ലം വ​രു​ന്ന തീ​യ​തി മു​ൻ​നി​ശ്ച​യി​ച്ച പ്ര​കാ​രം മാ​ർ​ച്ച് 10ന് ​ത​ന്നെ​യാ​യി​രി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *