മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യ​ണ​മെന്ന് ബി ജെ പി

മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​ക്കി ബി​ജെ​പി. മു​തി​ർ​ന്ന നേ​താ​വ് പി.​കെ.​കൃ​ഷ്ണ​ദാ​സാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. കോ​ട്ട​യ​ത്ത് കൗ​മാ​ര​ക്കാ​ര​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്ത​പ്പെ​ട്ടി​രു​ന്ന ഗു​ണ്ട ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​മ​ർ​ശ​നം.

ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യ​മാ​ണ് കോ​ട്ട​യ​ത്ത് ക​ണ്ട​ത്. നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് മാ​റി. സം​സ്ഥാ​ന​ത്ത് ഗു​ണ്ട​ക​ൾ അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്നും കൃ​ഷ്ണ​ദാ​സ് വി​മ​ർ​ശി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *