പെട്രോള്‍ ലിറ്ററിന് ഒരു രൂപ 42 പൈസയും ഡീസലിന് രണ്ടു രൂപയും കുറച്ചു.
ഇന്നു ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വ്യത്യാസമാണ് ഇന്ധനവില കുറയ്ക്കാന്‍ കാരണം.














