നിർത്തിയിട്ടിരുന്ന ട്രക്കിൽ ആംബുലൻസ് ഇടിച്ചു; രണ്ടു മരണം

ജ​യ്പു​ർ: നിർത്തിയിട്ടിരുന്ന ട്രക്കിൽ ആംബുലൻസ് ഇടിച്ച് രണ്ടു പേർ മരിച്ചു. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. മൂന്നു പേരും ആംബുലൻസ് യാത്രക്കാരാണ്. രാ​ജ​സ്ഥാ​നി​ലെ ന​ഗൗ​ര്‍ ജി​ല്ല​യി​ൽ വച്ചാണ് അപകടമുണ്ടായത്.

പ​ഞ്ചാ​ബി​ലെ ഗാ​ന്ധി​ന​ഗ​റി​ല്‍ ഒ​രു മൃ​ത​ദേ​ഹം കൈ​മാ​റി​യ​തി​ന് ശേ​ഷം ഗു​ജ​റാ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​ല്‍​വ​ന്ദ്(32), ഗു​ര്‍​മീ​ത് സിം​ഗ് (35) എ​ന്നി​വാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​യാ​ളെ ജോ​ധ്പു​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *