ഡോളർ കടത്ത് കേസ്; വിദേശ മലയാളി വ്യവസായി കിരണിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

ഡോളർ കടത്ത് കേസിൽ വിദേശ മലയാളി വ്യവസായി കിരണിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. മലപ്പുറം സ്വദേശിയായ കിരണ്‍ മസ്കത്തിൽ സ്വകാര്യ സ്കൂൾ നടത്തുന്ന ആളാണ്. കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *