ജ​പ്പാ​ന്‍ ഓ​പ്പ​ണ്‍: നി​ഷി​കോ​രി സെ​മി​യി​ല്‍


ടോ​ക്കി​യോ: ജ​പ്പാ​ന്‍റെ കീ ​നി​ഷി​കോ​രി ജ​പ്പാ​ന്‍ ഓ​പ്പ​ണ്‍ സെ​മി​യി​ല്‍ ക​ട​ന്നു. അ​ഞ്ചാം സീ​ഡ് സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നി​ഷി​കോ​രി അ​വ​സാ​ന നാ​ലി​ല്‍ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു നി​ഷി​കോ​രി​യു​ടെ വി​ജ​യം. സ്കോ​ര്‍: 6-3, 6-3.




Sharing is Caring