കോ​വി​ഡ്: ക​രു​ത​ലോ​ടെ രാ​ജ്യം, ഡ​ല്‍​ഹി​യി​ല്‍ ഒ​രാ​ഴ്ച​ത്തെ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം പ്ര​തി​ദി​നം കു​തി​ച്ചു​യ​രു​ന്ന​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നു. കോ​വി​ഡ് വ​ര്‍​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ല്‍​ഹി​യി​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് ക​ര്‍​ഫ്യൂ പ്ര​ഖ്യ​പി​ച്ചു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് ക​ര്‍​ഫ്യൂ.

ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​റു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച 25,462 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വി​ടു​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 30ല്‍ ​എ​ത്തു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​നം ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന​ത്. അ​വ​ശ്യ സ​ര്‍​വീ​സു​ക​ളും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ വ​ര്‍​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

ക​ര്‍​ഫ്യൂ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ കേ​ജ​രി​വാ​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *