കൊച്ചിയില്‍ ഇന്ന് ഓട്ടോ-ടാക്സി പണിമുടക്ക്


കൊച്ചിയില്‍ ഇന്ന് ഓട്ടോ-ടാക്സി തൊഴിലാളികള്‍ പണിമുടക്കും. രാവിലെ ഒന്പതര മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയാണ് പണിമുടക്ക്. ഓണ്‍ലൈന്‍ ടാക്സികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കുന്നത്.




Sharing is Caring