കൈക്കൂലി കേസില്‍ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറടക്കം നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ എ.കെ പ്രാതാപന് ഉള്‍പ്പടെ നാലു പേരാണ് അറസ്റ്റിലായത്.

കെട്ടിട നിര്‍മാതാക്കളില്‍ നിന്ന് 60000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സി.ബി.ഐ ഇവരെ അറസ്റ്റ് ചെയ്തത്.
ജഡേജ, സുനില്‍കുമാര്‍, അനീഷ് എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്ന് പേര്.
ഈ മാസം 19 വരെ നാലുപേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു













