ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തില്‍ റെനീസിന്റെ കാമുകി ഷഹാന അറസ്റ്റില്‍

ആലപ്പുഴ(Alappuzha) പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തില്‍ പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാന അറസ്റ്റില്‍(Arrest). 2 മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യാ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാന്‍ ഷഹാന സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. 6 മാസം മുമ്പ് ഫ്‌ളാറ്റില്‍ എത്തി ഷഹാന നജ്‌ലയെ ഭീഷണിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്‌ളാറ്റിലെത്തി വഴക്കിട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *