![](https://malabarsabdam.com/wp-content/uploads/2015/08/viy.jpg)
വിഴിഞ്ഞം പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി ലത്തീൻ സഭ. പദ്ധതി മൂലം ജോലിയും പാർപ്പിടവും നഷ്ടപ്പെടുന്ന തീരദേശ ജനതയ്ക്ക് പിന്തുണ(പഖ്യാപിച്ച് ഈ മാസം പതിമൂന്നിന് സെ(കട്ടറിയേറ്റിന് മുന്നിൽ(പതിeഷധ ധർണ നടത്താൻ ലത്തീൻ സഭയുടെ രാഷ്(ടീയ കാര്യസമതി തീരുമാനിച്ചു.ഈ മാസം 16 ന് സംസ്ഥാന വ്യാപകമായി (പതിഷേധ ദിനം ആചരിക്കാനും സഭ തീരുമാനിച്ചു. മത്സ്യത്തൊഴിലാളികൾക്ക് വരാൻ പോകുന്ന നഷ്ടം കണക്കാക്കി ഒരു പാക്കേജ് വിഴിഞ്ഞം പദ്ധതിക്കൊപ്പം(പഖ്യാപിക്കണമെന്
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20240525-WA0054.jpg)