യുവതിയെ വിവാഹം കഴിക്കാൻ മൂന്നു പിഞ്ചുകുട്ടികളെ കാമുകൻ കൊലപ്പെടുത്തി

ബെംഗളൂരു∙ മൂന്നു മക്കളുടെ അമ്മയായ സ്ത്രീയെ വിവാഹം കഴിക്കാൻ നാലു ആറും എട്ടും വയസ്സുള്ള മൂന്നു കുട്ടികളെ കാമുകൻ കൊലപ്പെടുത്തി. സ്കൂളിൽ നിന്നും മടങ്ങി വരും വഴി കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സുൽത്താൻ (4), അഫ്റീൻ (6), അഫ്നാൻ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഫഹീം ബെയ്ഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.



Sharing is Caring