പ്രേമം; മൂന്ന് പേര് അറസ്റ്റില്

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.സെന്‍സര്‍ ബോര്‍ഡില്‍ നിന്നുമാണ് കോപ്പി ചോര്‍ന്നത് എന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് ഡിവൈഎസ്പി എം ഇക്ബാല്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ താല്‍ക്കാലിക ജീവനക്കാരായ അരുണ്‍, ലിജിന്‍, കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.premam



Sharing is Caring