നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ്. കേരള സെക്യുലര്‍ പാര്‍ട്ടി (കെ.എസ്.പി) എന്ന പുതിയ പാര്‍ട്ടി ഈ മാസം അവസാനം നിലവില്‍ വരുമെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ തന്നെ മത്സരിക്കും. ഇടതു മുന്നണിയുമായി സഹകരിക്കാനാണ് താല്പര്യമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
FLASHNEWS