പഞ്ചായത്ത് വിഭജന കേസിൽ സർക്കാറിന് വീണ്ടും തിരിച്ചടി

Kerala-High-Court-2കൊച്ചി: പഞ്ചായത്ത് വിഭജനത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. കേസ് നാളെ വിശദമായി പരിഗണിക്കാമെന്ന് ഡിവിഷൻ ബെഞ്ച്.2010 ലെ പഞ്ചായത്ത് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ മാ(തമെ സമയബന്ധിതമായി പുതിയ ഭരണ സമിതിക്ക് സ്ഥാനമേൽക്കാൻ കഴിയൂവെന്നും കമ്മീഷൻ കോടതിയെ ധരിപ്പിച്ചു



Sharing is Caring