നെല്യാടിപ്പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

  • നെല്യാടിപ്പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പേരാമ്പ്ര വാല്യക്കോട്‌ പറയന്‍ങ്കണ്ടി ദാസന്റെ മകന്‍ ഹരീഷ്‌(30),പറയന്‍ങ്കണ്ടി  മോഹനന്റെ മകന്‍ ശ്രീരാജ്‌ മോഹന്‍(28) എന്നിവരാണ്‌ മരിച്ചത്‌. മരിച്ച ഹരീഷ്‌ സൈനികനാണ്‌.വെളളിയാഴ്‌ച പോലീസും,ഫയര്‍ ഫോഴ്‌സ്‌ സംഘവും,sree നാട്ടുകാരും പുഴയില്‍ രാത്രി ഏറെ വൈകുംവരെ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന്‌ ശനിയാഴ്‌ച അതിരാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ്‌ മൃതദേഹങ്ങള്‍ കിട്ടിയത്‌.

 


Sharing is Caring