കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/alappuzha/ കായംകുളത്ത് ഗുണ്ടാ ആക്രമം; യുവാവ് വെട്ടേറ്റു മരിച്ചു
കായംകുളത്ത് ഗുണ്ടാ ആക്രമം; യുവാവ് വെട്ടേറ്റു മരിച്ചു
February 11th, 2017 alappuzha
കായംകുളം: കായംകുളം പുല്ലുകുളങ്ങരയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പുല്ലുകുളങ്ങര സ്വദേശി സുമേഷ് എന്ന യുവാവാണ് മരിച്ചത്. കാറില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
ഗുണ്ടാ ആക്രമണമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു