ഏത് സമയത്തും നിലംപതിക്കാറായ തെരുവ് വിളക്ക്


ph 11

ph3 കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിൽ നിന്നു ബപ്പൻക്കാട് ഭാഗത്തേക്ക് പോകുന്ന ഫുട്ട്പാത്തിന്റെ ഇരുവശങ ളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ ഇരുമ്പ് പെപ്പിന്റെ കൈവരി തകർന്ന് വീണത് മൂലവും മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടി നിൽക്കുന്നത് കൊണ്ടും യാ(തക്കാർക്കും ,വാഹനങ്ങൾക്കും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. എതിർദിശയിലുള്ള ഫുട്ട് പാത്തിലെ പഴകി തുരുമ്പിച്ച തെരുവ് വിളക്ക് കാൽ ഏത് നിമിഷവും വീഴും എന്ന അവസ്ഥയിലും മാണ്.


ph 2ഏത് സമയത്തും നിരവധി പേർ ഇതുവഴി നടന്ന് പോകുന്നത് പതിവാണ്. അപകടം ഒഴിവാക്കാൻ നോക്കേണ്ട ബന്ധ പെട്ട അധികാരികൾ അപകടം നടന്നിട്ട് ഇത് പോലുള്ളവ ഇനി ഉണ്ടാവില്ല എന്ന് പറയുന്നതിൽ കാര്യമില്ല.

online news portal

 



Sharing is Caring