Home / ernakulam/ ഫോര്‍ട്ട് കൊച്ചിയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി ഫോര്‍ട്ട് കൊച്ചിയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി February 14th, 2019 ernakulam കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ട് ജെട്ടിയില്‍ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി സ്വദേശി അഷ്റഫ്(65) ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. Spread the love