ന്യൂഡല്‍ഹി: ടാറ്റാ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത എയര്‍ലൈന്‍ കമ്പനി ‘വിസ്താര’ ഒക്ടോബറില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. അഞ്ച് വര്‍ഷംകൊണ്ട് 20 വിമാനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റാ സണ്‍സിന് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും ഓഹരി പങ്കാളിത്തമാണ് കമ്പനിയില്‍ ഉള്ളത്.
FLASHNEWS