അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു
ലോഡ് ഷെഡിംഗ് ; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ നിര്‍ണായക യോഗം ഇന..
Home/business/ ബോംബെ സ്റ്റോക്ക് എക്സേഞ്ചിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്..
ബോംബെ സ്റ്റോക്ക് എക്സേഞ്ചിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വച്ചു
July 3rd, 2014 business
മുംബൈ : ബോംബെ സ്റ്റോക്ക് എക്സേഞ്ചിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് ഈ നടപടി. എന്നാല്‍ നാഷണല്‍ സ്റ്റോക്ക് എക്സേഞ്ചിന്റെയും മറ്റു വിപണികളുടെയും പ്രവര്‍ത്തനം തുടരും.