ബസ്സിനുള്ളിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം:ഡിപ്പോയിലെ ജീവനക്കാരെ ചോ..
കനത്ത ചൂട് :നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
മീൻ ലോറി അപകടത്തിൽപെട്ടു; രണ്ട് മരണം
Home/flash/ സബ്സിഡി സിലിണ്ടറുകളുടെ വില വര്‍ദ്ധന പിന്‍വലിച്ചു
സബ്സിഡി സിലിണ്ടറുകളുടെ വില വര്‍ദ്ധന പിന്‍വലിച്ചു
July 2nd, 2014 flash
ന്യൂഡല്‍ഹി: എല്‍.പി.ജി. സബ്സിഡി സിലിണ്ടറുകളുടെ വില വര്‍ദ്ധന പിന്‍വലിച്ചു. നാല് രൂപയായിരുന്നു കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചത്. സബ്സിഡിയില്ലാത്ത സിലിണ്ടറിനും, വാണിജ്യ സിലിന്‍ഡറിനും വര്‍ദ്ധിപ്പിച്ച നിരക്ക് തുടരും.