ബസ്സിനുള്ളിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം:ഡിപ്പോയിലെ ജീവനക്കാരെ ചോ..
കനത്ത ചൂട് :നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
മീൻ ലോറി അപകടത്തിൽപെട്ടു; രണ്ട് മരണം
Home/kozhikode/ കടല്‍ക്ഷോഭം: പ്രതിരോധത്തിന് ഒരു കോടി രൂപ
കടല്‍ക്ഷോഭം: പ്രതിരോധത്തിന് ഒരു കോടി രൂപ
June 17th, 2014 kozhikode
കോഴിക്കോട്: ജില്ലയില്‍ കടല്‍ക്ഷോഭം മൂലമുള്ള ദുരിതങ്ങള്‍ പ്രതിരോധിക്കുന്നതിന് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി കളക്ടര്‍ സി.എ. ലത അറിയിച്ചു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ പ്രവൃത്തികള്‍ക്കും തുക വിനിയോഗിക്കും.