അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു
ലോഡ് ഷെഡിംഗ് ; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ നിര്‍ണായക യോഗം ഇന..
Home/flash/ ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം.
ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം.
June 7th, 2014 flash
ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം. അസ്മൗളിയില്‍ മുപ്പത്തഞ്ചുകാരിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ നാലംഗ സംഘമാണ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.