ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിന്റെ കൊലപാതകം ;കുറ്റം സമ്മതിച്ച് അമ്മ
Home/idukki/ ഓപ്പറേഷന് കുബേര: രണ്ടുപേര്‍ കൂടി പിടിയില്‍
ഓപ്പറേഷന് കുബേര: രണ്ടുപേര്‍ കൂടി പിടിയില്‍
May 19th, 2014 idukki
തൊടുപുഴ: ഓപ്പറേഷന് കുബേരയില്‍ തൊടുപുഴയില്‍ നിന്നു രണ്ടു പേര്‍കൂടി പോലീസ് പിടിയിലായി. കാരികോട് സ്വദേശികളായ വടക്കേക്കര സജി(50), കുരിക്കുന്നേല്‍ സജി ജോര്‍ജ്(40) എന്നിരാണു പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.