അനധികൃത സ്വത്തുസമ്പാദന കേസ്; കെ.എം ഷാജിക്കെതിരായ അന്വേഷണത്തിന് വിജിലന്‍സ് സംഘത്തെ വിപുലീകരിക്കും

April 17th, 2021

കെ.എം ഷാജിയുടെ അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ വിപുലീകരിക്കും. ഷാജിയുടെ പത്തു വർഷത്തെ സമ്പാദ്യവും ചിലവും പരിശോധിക്കേണ്ടതിനാലാണ് നടപടി. 2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു ...

Read More...

‘അഴിമതി വിരുദ്ധ രാഷ്ടീയത്തെ തകര്‍ക്കാന്‍ നീക്കം’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജി സുധാകരന്‍

April 17th, 2021

സുധാകരനെതിരെയുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രിയുടെ മുന്‍ പേസഴ്സനല്‍ സ്റ്റാഫിന്‍റെ ഭാര്യപറഞ്ഞു.തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും പരാതി നല്‍കിയ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയെ അറിയുക പോലു...

Read More...

വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹരജി; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

April 17th, 2021

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്ന...

Read More...

തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റ്റം

April 17th, 2021

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ആ​ശ​ങ്ക​യെ പ്ര​തി​രോ​ധി​ച്ച്‌ തൃ​ശൂ​രിെന്‍റ മ​ന​സ്സി​ല്‍ പൂ​രം നി​റ​ഞ്ഞു. ശ​നി​യാ​ഴ്​​ച കൊ​ടി​യേ​റ്റ​മാ​ണ്. പ്ര​ധാ​ന പ​ങ്കാ​ളി ക്ഷേ​ത്ര​ങ്ങ​ളാ​യ തി​രു​വ​മ്ബാ​ടി​യി​ലാ​ണ് ആ​ദ്യം കൊ​ടി​യേ​റു​ക,...

Read More...

പൂരത്തിനൊരുങ്ങി തൃശൂര്‍;തിരുവമ്ബാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ നാളെ കൊടിയേറും

April 16th, 2021

പൂരത്തിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂരം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് തട്ടകക്കാര്‍. പൂര വിളംബരം അറിയിച്ചുള്ള തെക്കേഗോപുര വാതില്‍ തള്ളിതുറക്കുന്നത് മുതല്‍ ഉപചാരം ചൊല്ലി പിരിയുന...

Read More...

ഇഡിക്കെതിരായ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി

April 16th, 2021

ഇ ഡി ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ പരാതിയില്‍ നടപടി സ്വീകരിക്കേണ്ടത് വിചാരണ കോടതിയെന്ന് ഹൈക്കോടതി. സന്ദീപ് നായര്‍ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയടക്കമുള്ള കേസ...

Read More...

“അഭിമന്യുവിനെ കൊന്നത് പരിശീലം ലഭിച്ച ആര്‍.എസ്.എസ് തീവ്രവാദി” ;തോമസ് ഐസക്ക്

April 16th, 2021

ആർ.എസ്.എസിന്റെ ആയുധത്തിനും കൈക്കരുത്തിനും മുന്നിൽ തലകുനിച്ച ചരിത്രം സി.പി.എമ്മിനില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. സ്കൂൾ വിദ്യാർഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയവർക്കെതിരെ പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്ക്. ആർ.എസ്.എ...

Read More...

കെ. എം ഷാജി എംഎല്‍എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

April 16th, 2021

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത നാല്‍പത്തി എട്ട് ലക്ഷം ഇലക്ഷന്‍ ഫണ്ടാണെന്ന വിശദീകരണമാണ് ഷാജി നല്‍കുക. രാവിലെ പത...

Read More...

ഇ-പാസ് നിര്‍ബന്ധം ; വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് വീണ്ടും പരിശോധന തുടങ്ങി

April 15th, 2021

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് വീണ്ടും പരിശോധന കര്‍ശനമാക്കി . വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ -പാസ് പരിശോധനയാണ് നടത്തുന്നത്. ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധനയാണ് പുനരാ...

Read More...

കോവിഡ്‌ വ്യാപനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്‌ അടിയന്തര യോഗം

April 15th, 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. ജില്ലാ കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, ഡി...

Read More...